നാസിക്കിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആളുകളുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ - രാഷ്ട്രീയ സ്വയം സേവക് സംഘം ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്

 നാസിക്കിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആളുകളുടെ  മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ  ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ - രാഷ്ട്രീയ സ്വയം സേവക് സംഘം ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.  #Rss ജില്ലാ സഹകാര്യവാഹ് ശ്രീ. മംഗേഷ് ജി ഗാഡിൽക്കറുടെ നേതൃത്വത്തിൽ 4 പേരടങ്ങുന്ന സ്വയം സേവകരുടെ ടീമാണ് ഈ ദൗത്യം നിർവ്വഹിക്കുന്നത് Dr. ഭരത് കേൽകരുടെ നേതൃത്വത്തിൽ [ Rss വനവാസി കല്യാണാ ശ്രമം] ഇവർക്കു വേണ്ട
World Health Organization (WHO)
നിർദ്ദേശാനുസരണമുള്ള പരിശീലനങ്ങൾ നൽകിയിട്ടുണ്ട് മുസ്ലീങ്ങളടക്കമുള്ള എല്ലാവരേയും അവരവരുടെ മതാചാര പ്രകാരമാണ് സംസ്കരിക്കുന്നത്.
ഇവർ വീടുകളിൽ പോകാതെ കോറൻ്റ നിലാണ്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad