സംസ്ഥാനത്ത് പുതുക്കിയ വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നിങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്താം

സംസ്ഥാനത്ത് പുതുക്കിയ വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഇപ്പൊൾ ഓൺലൈനായി ഉറപ്പ് വരുത്താം. കേരള ഗവമെന്റിന്റെ lsgelection.kerala.gov.in എന്ന വെബ് സൈറ്റ് വഴി നിങ്ങൾക്ക് വോട്ടർ ലിസ്റ്റുകുടെ വിശദ വിവരങ്ങൾ അറിയാൻ കഴിയും. നിങ്ങളുടെ പേര് വോട്ടർ ലിസ്റ്റ്ൽ  ഉണ്ടെന്ന് പരിശോധിക്കാൻ ചുവടെ click ചെയ്യുക
CLICK HERE TO SEE YOUR VOTER'S LIST

ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങള് മുകളിലെ ഫോട്ടോയിൽ ഉള്ള മെനുവിൽ എത്തും. അതിൽ District ( ജില്ല ) Local body ( പഞ്ചായത്ത് ) ward ( വാർഡ് ) Polling Station ( പോളിംഗ് ബൂത്ത് ) പിന്നെ captcha എന്നതിലെ code (കോഡ്) ഉം കൃത്യമായി രേഖപ്പെടുത്തിയ ശേഷം  Submit Click ചെയ്താൽ നിങ്ങളുടെ വാർഡിലെ മുഴുവൻ പേരുടെയും പേര് വിവരങ്ങൾ ലഭ്യമാകും.അതിൽ നിങ്ങളുടെ പേരും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. 

Post a Comment

0 Comments

Top Post Ad

Below Post Ad