Plus One Admission: Candidate Login | കാൻഡിഡേറ്റ് ലോഗിൻ നാളെ വൈകിട്ട് 5 മണിക്ക് അവസാനിക്കും , ശനിയാഴ്ച ട്രയല് അലോട്മെന്റ്.

പ്ലസ്‌വൺ പ്രവേശനത്തിന്‌ അപേക്ഷ സമർപ്പിച്ചവർക്ക്‌ candidate login ചെയ്യാനുള്ള സമയം വെള്ളിയാഴ്ച വൈകിട്ട് (4.9.2020) 5 മണിക്ക് അവസാനിക്കും.

പ്രവേശന നടപടികളിൽ പങ്കെടുക്കാൻ നിർബന്ധമായും candidate login സൃഷ്ടിക്കണം. അപേക്ഷയിലെ തിരുത്തൽ ഉൾപ്പെടെ ഉള്ള തുടർ പ്രവർത്തനങ്ങൾ candidate login ചെയ്‌താൽ മാത്രമേ സാധിക്കുകയുള്ളൂ.

ട്രയല് അലോട്മെന്റ് ശനിയാഴ്ച പ്രസിദ്ധീകരിക്കും.ആദ്യ അലോട്മെന്റ് സെപ്റ്റംബർ 14(തിങ്കൾ)  ന്‌ പ്രസിദ്ധീകരിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad