3rd standard Kerala State Syllabus (2022-23) Labour India Online Magazine Download | (Malayalam& English Medium Available)


Kerala State Syllabus Labour India For 3rd Standard English and Malayalam Medium

(2022-23) 

വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂട്ടായി ഒരു ഉത്തമ ഗുരുനാഥന്‍. അതാണ് 'ലേബര്‍ ഇന്‍ഡ്യ.' ഓരോ പാഠഭാഗവും കഥകളും കളികളും പാട്ടുകളും കാര്‍ട്ടൂണുകളും അനിമേഷനുകളും ആക്റ്റിവിറ്റികളുമൊക്കെയായി അവതരിപ്പിച്ചിരിക്കുന്നു. ഓരോ പാഠവും കുട്ടി നന്നായി പഠിച്ചോ എന്ന് അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഉറപ്പു വരുത്താവുന്ന വിധമാണ് മൂന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ലേബര്‍ ഇന്‍ഡ്യ തയാറാക്കിയിരിക്കുന്നത്. പ്രിന്‍റഡ് മാഗസിനും ഓണ്‍ലൈന്‍ മാഗസിനും ആറ് ലക്കങ്ങളായാണ് നിങ്ങള്‍ക്കു ലഭിക്കുക.

Kerala State Syllabus Labour India For 
3rd Standard Malayalam Medium
(2022-23)

Kerala State Syllabus Labour India For 
3rd Standard English Medium
(2022-23)

Post a Comment

0 Comments

Top Post Ad

Below Post Ad