Kerala State Syllabus Labour India For 6th Standard English and Malayalam Medium (2022-23)
വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂട്ടായി ഒരു ഉത്തമ ഗുരുനാഥന്‍. അതാണ് ഈ വര്‍ഷത്തെ ലേബര്‍ ഇന്‍ഡ്യ. ഇതുവരെ വായിച്ചു മാത്രം പഠിച്ചിരുന്ന പാഠങ്ങള്‍ ഇനി കണ്ടും കേട്ടും ആസ്വദിച്ചു പഠിക്കാം. പാഠഭാഗങ്ങള്‍ തയാറാക്കിയ എഴുത്തുകാരും ശാസ്ത്രകാരന്മാരും അധ്യാപകശ്രേഷ്ഠരുമൊക്കെ നേരിട്ട് ക്ലാസെടുക്കുന്ന അനുഭവം. പാഠഭാഗത്തെ ലളിതമാക്കുന്ന വീഡിയോകളും അനിമേഷനുകളുമൊക്കെ QR Code സ്‌കാന്‍ ചെയ്താല്‍ സ്മാര്‍ട്ട് ഫോണില്‍ തെളിഞ്ഞുവരും. പാഠഭാഗവിശദീകരണങ്ങളും ടീച്ചിങ് നോട്ടുകളും പരീക്ഷയ്ക്കു വരാവുന്ന എല്ലാ ചോദ്യോത്തര മാതൃകകളുമൊക്കെ ഇതിലുണ്ട്. ഏതു വിദ്യാര്‍ഥിക്കും ഏത് വിഷയത്തിലും വീട്ടിലിരുന്ന് പഠിച്ച് ഉയര്‍ന്ന ഗ്രേഡ് ഉറപ്പാക്കും വിധം ലളിതമായാണ് ഒന്‍പതാം ക്ലാസ് ലേബര്‍ ഇന്‍ഡ്യ തയാറാക്കിയിരിക്കുന്നത്.പ്രിന്‍റഡ് മാഗസിനും ഓണ്‍ലൈന്‍ മാഗസിനും ആറ് ലക്കങ്ങളായാണ് നിങ്ങള്‍ക്കു ലഭിക്കുക.
Kerala State Syllabus Labour India For
6th Standard Malayalam Medium
(2022-23)
Kerala State Syllabus Labour India For
6th Standard English Medium
(2022-23)