അടിപൊളി ഗെയിം : KSRTC മുതൽ KALLADA ട്രാവൽസ് വരെ ഇഷ്ടം പോലെ ബസ്സുകളും ട്രക്കുകളുംബസ് പ്രേമികളുടെയിടയില്‍ ഇപ്പോള്‍ ഹിറ്റ്‌ ആയിരിക്കുന്ന ഒരു തകര്‍പ്പന്‍ ഗെയിമാണ് യൂറോ ട്രക്ക്  സ്റ്റിമുലേറ്റർ 2. വളരെ പെട്ടെന്ന് ക്ലിക്കായ ഈ  ഗെയിം പിറവിയെടുത്തത് യൂറോപ്പ്  നിന്നുമാണ്. സംഭവം വിദേശി ഗെയിം ആണെങ്കിലും ഇത് ഇപ്പോള്‍ കൂടുതലായും ഹിറ്റായിരിക്കുന്നത് കേരളത്തിലാണ്. ഈ ഗെയിമിനു ഇത്രയും പ്രശസ്തിയുണ്ടാകാന്‍ കാരണമെന്താ എന്നാകും ഇപ്പോള്‍ നിങ്ങളുടെ ചിന്ത. മറ്റു ഗെയിമുകളെപ്പോലെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ബസ് മോഡലുകളും ട്രക്ക്കളും ഡിസൈനുകളും ഉപയോഗിച്ച് മാത്രം കളിക്കാവുന്ന ഒരു ഗെയിമല്ല ഇത്.
$ads={3}
നമുക്ക് ഇഷ്ടമുള്ള ബസ് ഡിസൈന്‍ വേണമെങ്കില്‍ നമുക്ക് തന്നെ സെറ്റ് ചെയ്ത് എടുക്കാം. കല്ലട, കേസിനേനി, ശരണ്യ മുതലായ പ്രൈവറ്റ് ബസ്സുകള്‍ മുതല്‍ വിവിധതരം കെഎസ്ആര്‍ടിസി ബസ്സുകള്‍ വരെ ഇതില്‍ ഓടിച്ചു രസിക്കാം.മെട്രിക്സ് വെബ്‌സൈറ്റ് സ്റ്റീം സ്പൈ പ്രകാരം 2019 ജൂലൈ വരെ ഈ  ഗെയിം 5 ദശലക്ഷത്തിലധികം യൂണിറ്റുകൾ സ്റ്റീമിൽ വിറ്റു. യൂറോ ട്രക്ക് സിമുലേറ്റർ ഇതുവരെ നിർമ്മിച്ച 25 മികച്ച സിമുലേഷൻ ഗെയിമുകളുടെ" പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

ടാറ്റ ആശുപത്രി നിർമ്മാണം അട്ടിമറിക്കാൻ കാസറഗോഡ് എം.എൽ.എ. എൻ.എ.നെല്ലിക്കുന്ന് ശ്രമിക്കുന്നു എന്ന് കെ ശ്രീകാന്ത്Post a Comment

0 Comments

Top Post Ad

Below Post Ad