അതിരപള്ളി വാഴച്ചാൽ പാതയിൽ നടുറോട്ടിൽ ഒരു ഭീകരൻ


അതിരപള്ളി : നടുറോട്ടിൽ ആനയെ കണ്ടിട്ടുണ്ട് പുള്ളിപുലിയെയും പാമ്പിനെയും വെരുകിനെയും കരടിയെയും വരെ കണ്ടിട്ടുണ്ട് , മുതലയെ കണ്ടിട്ടുണ്ടോ .? കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി വാഴച്ചാൽ പാതയിൽ നിന്ന് ഒരു അത്യപൂർവ്വകാഴ്ച്ച !

ഒരു വശത്ത് ചാലക്കുടിപ്പുഴയായതിനാൽ, നദിയിലെ പാറക്കെടുകളിൽ പലപ്പോഴും കാണാറുള്ള ഈ ജീവികളിലൊന്ന് റോഡിൽ എത്തിപ്പെട്ടതാകാം എന്ന് കരുതുന്നു'!

Video Adharsh C Menon
Chalakudy NewsTV

വീഡിയോ കാണാം : 

Post a Comment

0 Comments

Top Post Ad

Below Post Ad