രക്തബാങ്കുകളിൽ ആവശ്യത്തിന് രക്തം നൽകാൻ തയ്യാറെന്ന് യുവമോർച്ച.

കൊറോണ പ്രതിസന്ധിയുടെ തുടക്കത്തിൽ കേരളത്തിലെ ബ്ലഡ് ബാങ്കുകളിലുണ്ടായ രക്ത ദൗർലഭ്യം പരിഹരിക്കാൻ എല്ലാ ജില്ലകളിലും നൂറുകണക്കിന് യുവമോർച്ചാ പ്രവർത്തകർ രക്തദാനം നടത്തിയിട്ടുണ്ട്.സംസ്ഥാന തലത്തിലുള്ള ഹെൽപ്പ് ലൈൻ നമ്പറിൽ ദിവസവും ഒട്ടേറെപ്പേരാണ് രക്തത്തിന് വിളിക്കുന്നത്.ബഹു മുഖ്യമന്ത്രി ഇന്നലെ രക്തക്ഷാമം ഉണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ രക്ത ബാങ്കുകളിൽ ആവശ്യത്തിന് രക്തം നൽകാൻ യുവമോർച്ച തയ്യാറാണ്Tags

Post a Comment

0 Comments

Top Post Ad

Below Post Ad