കൊറോണ; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫാണ് (71) മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു ഇയാള്‍. എവിടെ നിന്നാണ് മെഹ്‌റൂഫിന് രോഗബാധ സ്ഥിരീകരിച്ചതെന്ന കാര്യം വ്യക്തമല്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad