കൊറോണ ; സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ നാലും കോഴിക്കോട് രണ്ടും കാസർകോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേർ വിദേശത്തുനിന്നും വന്നവരും രണ്ടുപേർ സമ്പർക്കത്തിലൂടെ രോഗം പിടി പെട്ടവരുമാണ്.

കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ നിട്ടീയ നടപടി അംഗികരിച്ച് നടപ്പിലാക്കും. സംസ്ഥാനം വിട്ടുള്ള യാത്ര, ജില്ല വിട്ടുള്ള യാത്ര എന്നിവ അനുവദിക്കില്ല. സംസ്ഥാന അതിർത്തി അടച്ച് ഇട്ടിരിക്കുന്നത് തുടരും. മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ കേന്ദ്രത്തെ അറിയിക്കും. നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad