കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു.
അന്വേഷണങ്ങൾക്കും സഹായത്തിനുമായി പ്രവാസികൾക്ക് ബന്ധപ്പെടാം.

യു.എ.ഇ ഇന്ത്യൻ എംബസ്സി : +971 508995583 
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് : + 971 543090575,+ 971 565463903

കുവൈറ്റ് ഇന്ത്യൻ എംബസ്സി : + 965 22530600,+ 965 66976128
ഇമെയിൽ : pol1.kuwait@mea.gov.in

സൗദി അറേബ്യ ഇന്ത്യൻ എംബസ്സി : + 966 546103992,+ 966 8002440003  
ഇമെയിൽ : covid19indianembassy@gmail.com    

ഒമാൻ ഇന്ത്യൻ എംബസ്സി : + 968 24695981 
ഇമെയിൽ : cons.muscut@mea.gov.in   

ബഹ്‌റിൻ ഇന്ത്യൻ എംബസ്സി : + 973 39415772 
ഇമെയിൽ : cons.bharain@mea.gov.in 

ഖത്തർ ഇന്ത്യൻ എംബസ്സി : + 974 44255747 ,+ 974 55667569,+ 974 55647502  

കേന്ദ്ര വിദേശകാര്യ മന്ത്രാലയം : + 91 1123012113,+ 91 1123014104 
ഇമെയിൽ: covid19@mea.gov.in
Tags

Post a Comment

0 Comments

Top Post Ad

Below Post Ad