ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2390 കേസുകള്‍; 2286 അറസ്റ്റ്; പിടിച്ചെടുത്തത് 1727 വാഹനങ്ങൾ

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2390 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2286 പേരാണ്. 1727 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ.(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 77, 77, 64
തിരുവനന്തപുരം റൂറല്‍ – 390, 395, 320
കൊല്ലം സിറ്റി – 248, 247, 213
കൊല്ലം റൂറല്‍ – 232, 233, 217
പത്തനംതിട്ട – 171, 171, 139
ആലപ്പുഴ- 101, 109, 18
കോട്ടയം – 46, 49, 4
ഇടുക്കി – 108, 42, 10
എറണാകുളം സിറ്റി – 55, 63, 38
എറണാകുളം റൂറല്‍ – 139, 85, 79
തൃശൂര്‍ സിറ്റി – 81, 90, 65
തൃശൂര്‍ റൂറല്‍ – 131, 157, 93
പാലക്കാട് – 131, 169, 98
മലപ്പുറം – 62, 109, 49
കോഴിക്കോട് സിറ്റി – 85, 0, 82
കോഴിക്കോട് റൂറല്‍ – 73, 82, 47
വയനാട് – 76, 29, 52
കണ്ണൂര്‍ – 172, 172, 134
കാസര്‍ഗോഡ് – 12, 7, 5

Post a Comment

0 Comments

Top Post Ad

Below Post Ad