കൊറോണ; എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ മെയ് 31 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് മെയ് 31 വരെ റദ്ദാക്കി. വിമാന കമ്പനി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 3 ന് ശേഷം വിമാന സര്‍വ്വീസുകള്‍ പുനരാംരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.
ജൂണ്‍ മുതലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ക്കുള്ള ബുക്കിംഗ് ലഭ്യമാണ്. മെയ് നാലു മുതല്‍ ആഭ്യന്തര ബുക്കിംഗ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad