പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം; ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യന്‍ ജനതയ്ക്ക് ഈസ്റ്റർ ആശംസകള്‍ നേർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സ്‌നേഹത്തിന്റെയുംത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാമെന്നും മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായിഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം  പറഞ്ഞു.
കൊറോണക്കെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന്സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങളും സർക്കാർ നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കൊണ്ട് ആഘോഷിക്കാന്‍ പ്രതിജ്ഞചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷം: കെ. സുരേന്ദ്രന്‍


പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം; ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി


ലോകമെമ്പാടും 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന


ഇത്തവണ കര്‍ഷകര്‍ക്ക് വേണ്ടി; പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യ യൂറോപ്പിലേക്ക് പറക്കും

Tags

Post a Comment

0 Comments

Top Post Ad

Below Post Ad