മുഖ്യമന്ത്രിയെക്കാൾ സംസ്ഥാനത്തിൻ്റെ കോവിഡ് മുൻ ഒരുക്കങ്ങൾ അറിയാവുന്നത് മുഖ്യമന്ത്രിയെക്കാൾ വി.മുരളീധരനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കയാണ്

മുഖ്യമന്ത്രിയെക്കാൾ സംസ്ഥാനത്തിൻ്റെ കോവിഡ് മുൻ ഒരുക്കങ്ങൾ അറിയാവുന്നത് മുഖ്യമന്ത്രിയെക്കാൾ V മുരളീധരനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കയാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തു വർക്ക് മതിയായ നിരീക്ഷണം ഒരുക്കുന്നതിൽ പാളിച്ചയുണ്ടെന്ന് അന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് ലോകരക്ഷകൻ ചമയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്
കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ ഹോം ക്വോറൻ്റയിൻ മാത്രം സ്വീകരിച്ചതിൻ്റെ ഫലമായാണ് ഇന്ന് സമൂഹ്യവ്യാപാനത്തിലേക്ക്  കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാരിന്  ജാഗ്രത കുറവുണ്ടെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുതെന്നും അന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു .ഇന്ന് വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ എത്തുമ്പോൾ ആ ജാഗ്രതക്കുറവ് നിഴലിച്ച് കാണുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad