ദേവസ്വം ഭൂമി കൃഷിക്ക് വേണ്ടി നൽകുന്നത് തത്ക്കാലം നിർത്തിവെച്ചതായി ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചു

ദേവസ്വം ഭൂമി കൃഷിക്ക് വേണ്ടി നൽകുന്നത് തത്ക്കാലം നിർത്തിവെച്ചതായി ദേവസ്വം ബോർഡ് കോടതിയിൽ ... നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം ചോദിച്ചു ദേവസ്വം ബോർഡ് ... ഹിന്ദു സേവാ കേന്ദ്രം കൊടുത്ത ഹർജി പരിഗണിക്കുമ്പോഴാണ് ദേവസ്വം ബോർഡ് നിലപാട് അറിയിച്ചത് .... ഞങ്ങൾ എല്ലാ ഹിന്ദു വിരുദ്ധ നടപടികളെയും ചോദ്യം ചെയ്യും ...

പ്രതീഷ് വിശ്വനാഥ് 

#HSK#

Post a Comment

0 Comments

Top Post Ad

Below Post Ad