പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ മലയാള മാധ്യമങ്ങൾക്ക് ഗുരുതര വീഴ്ച.


പാലക്കാട്:  ജില്ലയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചുള്ള വാർത്താ എല്ലാ ദൃശ്യമാധ്യങ്ങളിലും വന്നു . കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് കാരണം . തിങ്കളാഴ്ച്ച മുതൽ മെയ്യ് 31 വരെ ആണ് എന്നാണ് വാർത്താ . എന്നാൽ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ “with immediate effect” എന്നാണ് പറഞ്ഞിരിക്കുന്നത് . ഉടൻ പ്രാബല്യത്തിൽ വരുന്നത് എന്നാണ് . മാധ്യമങ്ങൾ തെറ്റായി വാർത്ത നൽക്കിയതോ അതോ ജില്ലാ കളക്ടർക്ക് ഓർഡർ ഇറക്കിയതിൽ വന്നാ പിശകോ .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad