ഒഫീഷ്യൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ :
നിലവിൽ സോഷ്യൽ മീഡിയ യിൽ വൻ സാന്നിധ്യം ആണ് ബിജെപി കേരളം ഫേസ് ബുക്ക് പേജും ബിജെപി പ്രവർത്തകരും.വീണ്ടും സൈബർ ലോകത്തെ കൈപ്പിടിയിലക്കാൻ ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുക.നിലവിൽ ബിജെപി കേരളം ഫേസ്ബുക്ക് പേജിന് 644174 ലൈക്കുകളും 675000 ഫോളേവേഴ്സ് ഉം ആണ് ഉള്ളത്.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് ടെലഗ്രാം ചാനൽ തുടങ്ങിയിരിക്കുന്നത്.ലക്ഷ്യ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ തന്നെ.മുൻ കാലങ്ങളിൽ നിന്നും വേറിട്ട് ഡിജിറ്റൽ ക്യാംപയിൻ കേരളത്തിലും ശക്തമാക്കുന്നതിന്റെ സൂചനയാണിത്.പ്രധാനമായും യുവാക്കളെ പാർട്ടി യിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ടെലഗ്രാം ലും ശക്തിയായി മാറാൻ ബിജെപി ഒരുങ്ങുന്നത്.