ക്ഷേത്രങ്ങളിൽ നിന്നുള്ള സഖാക്കളുടെ കൊള്ള കണ്ട് വെറുതെ നോക്കി നിൽക്കും എന്ന് കരുതേണ്ട, നമുക്ക് കോടതിയിൽ കാണാം; അഡ്വ. കൃഷ്ണരാജ്

നാണമില്ലേ സഖാക്കളെ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 1 കോടി രൂപയുടെ  ദാനത്തിന്റെയും  ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 5 കോടി രൂപയുടെ  ദാനത്തിന്റെയും പിന്നാലേ ഇതാ മലബാർ ദേവസ്വം ബോർഡ് വക ദാനം.

നിത്യ നിദാനത്തിനായി കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളും ഉടുതുണിക്ക് മറുതുണി ഇല്ലാതെ നക്കാപ്പിച്ച ശമ്പളവുമായി ജീവിക്കാൻ പാട് പെടുന്ന ക്ഷേത്രം ജീവനക്കാരും.

ക്ഷേത്രങ്ങൾ കുറഞ്ഞത് 1 ലക്ഷം രൂപ വീതവും ജീവനക്കാർ 12 ദിവസത്തെ ശമ്പളവും പിണറായി സഖാവിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇട്ടോളണം എന്ന് കല്പന ഇറക്കി.

കഴിഞ്ഞ പ്രളയത്തിന് ഇതുപോലെ സഖാവിന്റെ നിധിയിലേക്ക് മലബാർ ദേവസ്വം ബോർഡ് ഇട്ട 18 കോടി രൂപ  W.P(C).29531/2018  നമ്പർ കേസിലെ ഉത്തരവ് പ്രകാരം  ക്ഷേത്രങ്ങളിലേക്ക് തിരിച്ചു അടച്ചത് സഖാക്കൾ മറക്കേണ്ട.

ഇതിനും അതേ ഗതി തന്നെയാവും സഖാക്കളെ. ക്ഷേത്രങ്ങളിൽ നിന്നുള്ള നിങ്ങളുടെ കൊള്ള കണ്ട്  വെറുതെ നോക്കി നിൽക്കും എന്ന് കരുതേണ്ട. 

നമുക്ക് കോടതിയിൽ കാണാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad