സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.പാലക്കാട് 29 പേര്‍ക്കും,കണ്ണൂര്‍ എട്ട് പേര്‍ക്കും, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും തൃശ്ശൂര്‍ , കൊല്ലം ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, കാസര്‍കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കൊറോണ സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  27 പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 10 പേര്‍  ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad