ജന്മദിനാശംസകൾ....സംഘമാകുന്ന വൃക്ഷത്തണലിലൂടെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗതാഗത മന്ത്രിയായ് മാറിയ " നിതിൻ ജയറാം ഗഡ്കരി ''

ജന്മദിനാശംസകൾ ,,,, സംഘമാകുന്ന. വൃക്ഷത്തണലിലൂടെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗതാഗത മന്ത്രിയായ് മാറിയ " നിതിൻ ജയറാം ഗഡ്കരി '' 

1957 മേയ് 27-നു് നാഗ്പൂരിലെ ഒരു മദ്ധ്യ വർഗ്ഗം ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എ.ബി.വി.പി.യുമായും ഭാരതീയ ജനതാ യുവമോർച്ചയുമായും പ്രവർത്തിച്ചിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ സാധാരണ പ്രവർത്തകനായിട്ടാണ് ഗഡ്കരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എം.കോം., എൽ.എൽ.ബി.,ഡി.ബി.എം. എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കാഞ്ചൻ ഗഡ്കരി ആണ്‌ ഭാര്യ. മൂന്ന് മക്കളുണ്ട്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad