കാലങ്ങൾ മാറുന്നു... കാലിടറുന്നു " ഇനി ഓരോനിമിഷവും നിർണ്ണായകം! കൽക്കി പുറപ്പെട്ടിരിക്കുന്നു ...

കൽക്കി പുറപെട്ടിരിക്കുന്നു .............!

" കാലങ്ങൾ മാറുന്നു കാലിടറുന്നു " ഇനി ഓരോനിമിഷവും നിർണ്ണായകം!
യുഗങ്ങൾ  കാത്തിരിക്കുന്ന ആ സമയം അടുത്തിരിക്കുന്നു . "മഹാവിഷ്ണുവിന്റെ പത്താം അവതാരം കൽക്കി എപ്പോഴെ ജനിച്ചിരിക്കുന്നു . പക്ഷെ ആരും കരുതിയില്ല വെറും കഥ മാത്രമാണ് കൽക്കിയും കലിയുഗവരദനും ......
       ചിന്തിച്ചു നോക്കു എന്ത് കൊണ്ട് പ്രളയം ആവർത്തിക്കുന്നു ,
കൊറോണ രോഗി കുറവാണ് (ദൈവാധീനം ) എന്നാൽ പത്ത് ലക്ഷം പേർ കടവും ബാധ്യതയും ആയി ആയി ഒരു കൊല്ലത്തിനുള്ളിൽ പ്രവാസ ലോകത്ത് നിന്ന് തിരിചെത്തും , 
ആത്മഹത്യ നിരക്ക് കൂടും. ഭൂമി കുറയും, കടൽ പുഴയും ചില സ്ഥലങ്ങൾ എടുക്കും, ഹൈവേ, അതിവേഗ പാത , നഗര വികസനം., സെമി ഹൈ സ്പീഡ് റെയിൽവെ . കേന്ദ്ര ഹൈവേ, ഫോറസ്റ്റ്, പ്രളയ പ്രദേശം, ഭൂമികുലുക്ക പ്രദേശം എന്നീ ഗണത്തിൽ പതിനായിര കണക്കിന് വീടുകൾ ഇല്ലാതാകും ........
ഏതാനും  ദിവസത്തിനുള്ളിൽ കലിയുഗത്തിന്റെ പൂർണ്ണ അർത്ഥം മനസ്സിലാകും വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ ....
തൊഴിൽ നഷ്ട്ടപെട്ട് വരാൻ ശ്രമിച്ച് എല്ലാം ശരിയാക്കുമ്പോൾ ഇവിടം വെള്ളകെട്ടൊ പ്രളയഭീഷണിയോ വരാം.
കടൽ പ്രക്ഷോപം , ഭൂമി കുലുക്കം, മണ്ണിടിച്ചിൽ, പകർച്ചവ്യാധി, ഭക്ഷ്യക്ഷാമം, തൊഴിൽ നഷ്ടം, ധനനഷ്ടം, സ്ഥാനമാനനഷ്ടം, ഭീതി ,സ്ഥമ്പനാവസ്ഥ എന്നിവ  ഏത് സമയവും പ്രതീക്ഷിക്കാം .....
മുൻ പ്രവചനപ്രകാരം " വെട്ട്കിളി " കേരളത്തിൽ എത്തിയതിന്റെ ലക്ഷണം കണ്ടു തുടങ്ങി കേരളത്തിൽ അവ പടരും ......
ഒരു ഭരണ പക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ കഴിവിനെ പഴിക്കരുത് ,
  കാരണം  യൂഗയുഗാന്തരങ്ങൾ ആയി ഈ കൽക്കി എന്ന അവതാര കാലഘട്ടം തീരുമാനിക്കപെട്ടിട്ടുണ്ട് !
ഭഗവാൻ ശ്രീകൃഷ്ണന്റെ ഇഹലോകവാസത്തിനു ശേഷം കൽക്കി എന്ന യുഗവും അവതാരവും എടുക്കും എന്നതും സംസ്കൃതത്തിൽ കൽക്ക എന്ന വാക്കിൽ നിന്നാണ് കൽക്കി എന്ന വാക്ക് ഉണ്ടായത്.
" അനശ്വരത " വെള്ള കുതിര " മാലിന്യത്തെ അകറ്റുന്നവൻ എന്നാണ് അർത്ഥം .....
                   കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.
അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു പന്തളം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും.
അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.
ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.
       ശബരിമലയിൽ ആരാണ് എന്ന് ഇപ്പോൾ വ്യക്തമായി കാണും " പന്തള രാജൻ "
    
ഈ സമയത്തെ അതിജീവിക്കുക എന്നത് വളരെ പ്രധാനമാണ് ! 
       ദൈവാധീനം, ഈശ്വരാധീനം, കർമ്മഫലം, ഭാഗ്യം, ജാതകഗുണം, വ്യാഴ പ്രീതി , ശനിപ്രീതി , എന്നിവയുടെ പ്രാധാന്യം ഇപ്പോഴാണ് മനസ്സിലാക്കുക.
  
  ഉള്ളം കൈയ്യിലെ രേഖ മണിബന്ധത്തിൽ നിന്ന് നടുവിരലിനു താഴെ  ശനി മണ്ഡലത്തിലേക്ക് എത്തുമ്പോൾ  ഭാഗ്യം തെളിഞ്ഞു എന്നു പറയാറുണ്ട് :

         ഇവിടെയും എനിക്കു പറയാനുള്ളത് ഈ കാലവും  കഴിഞ്ഞു പോകും പക്ഷെ എങ്ങനെ എന്നുള്ളത്  ഭഗവാന്റെ കൈയ്യിൽ!
   
പ്രാർത്ഥനയോടെ  ജ്യോതിഷം വേദിക്ക്                             
Tags

Post a Comment

0 Comments

Top Post Ad

Below Post Ad