Indian Railways has developed a Rail Milk Tank Van with a carrying capacity of 44,660 litres of milk

Indian Railways has developed a Rail Milk Tank Van with a carrying capacity of 44,660 litres of milk, ~12% more than the earlier van.

Made indigenously to run up to 110 kmph with a special stainless steel interior, van will facilitate safe, economic & quick transportation of milk.

ഇന്ത്യൻ റെയിൽവേ നിർമ്മിച്ച 44,660 ലിറ്റർ പാൽ വഹിക്കാൻ ശേഷിയുള്ള റെയിൽ മിൽക്ക് ടാങ്ക് വാൻ.

പഴയ വാനിലും 12% കൂടുതൽ സംഭരണ ശേഷിയുള്ളതും, 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുവാനും, സുരക്ഷിതവും വേഗത്തിലുള്ളതുമായ ക്ഷീര ഗതാഗതം സുഗമമാക്കുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad