പാചകവാതക സിലണ്ടറിന് 162 രൂപ കുറഞ്ഞു


New Delhi: The prices of cooking gas cylinders have come down.  In Delhi, the cylinder price was reduced by Rs 162.50.  This is in proportion to the low prices everywhere in the country.Ramayana has become the most watched serial in the world
 The non-subsidized cylinder price of 14.2 kg will be reduced from Rs 744 to Rs 581.50 in Delhi.
 The reduction is priced at Rs 579 in Mumbai, Rs 584.50 in Kolkata and Rs 569.50 in Chennai.  In Kerala, the price will be reduced proportionately.Jan Aushadhi SUGAM App most helpful for people to Know availability of medicine and find Jan Aushadhi centres
ന്യൂഡല്‍ഹി: പാചക വാതക സിലണ്ടറിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ സിലണ്ടറിന്റെ 162.50 രൂപയാണ് കുറവു വരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്ത് എല്ലായിടത്തും വിലയില്‍ കുറവ് വരും.
14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും.
മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad