Hindu mank killed in Maharashtra മഹാരാഷ്ട്രയിൽ വീണ്ടും പൽഘർ ആവർത്തിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും സന്യാസിയെ ആക്രമികൾ കൊന്നു.ആനന്ദ് ജില്ലയിലെ ആശ്രമത്തിൽ കടന്നാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ ശിവാചാര്യ ഗുരു എന്ന സന്യാസിയെ ആക്രമികൾ ദാരുണമായി വധിച്ചത്.സംഭവത്തിന് ശേഷം അക്രമികൾ കാറിൽ കടന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് അവകാശപ്പെടുന്നു.അതെ സമയം ശിവാചാര്യ യുടെ മൃദദേഹം കണ്ടെത്തിയ തിന് സമീപം ഒരാളുടെ മൃദദേഹം കൂടി കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആശ്രമത്തിലെ  ശുചി മുറിക്ക് സമീപമാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ പൽഘർ ഇൽ രണ്ടാഴ്ച മുൻപാണ് 2 സന്യാസി മരെയും ഡ്രൈവറെയും ജനക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad