പാനൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

പാനൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കല്ലിക്കണ്ടി സ്വദേശി രമേശനാണ് മരിച്ചത്. വടക്കെ പൊയിലൂർ മുത്തപ്പൻ മഠപ്പുരയ്ക്ക് സമീപമാണ് അപകടം. ടിപ്പർലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad