സിനിമ സെറ്റ് അടിച്ച് തകര്‍ത്തത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്; വിഷയത്തില്‍ സംഘപ്രസ്ഥാനങ്ങളുടെ പേരുകള്‍ വലിച്ചിഴച്ച് കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; വിഎച്ച്പി

കൊച്ചി: സിനിമ ഷൂട്ടിങ്ങിന് തയ്യാറാക്കിയ സെറ്റ് അടിച്ച് തകര്‍ത്ത് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റ സെറ്റാണ് അടിച്ച് തകര്‍ത്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദുപരിഷത്തിന്റെ പേര് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതായി വിഎച്ച്പി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad