World Population/Density Question and Answers For Kerala PSC Exams


ലോക ജനസംഖ്യാ ദിനം?

ജൂലൈ 11

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം?

ചൈന

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം

ഉത്തര്‍പ്രദേശ്

ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം

സിക്കിം

ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം

ലക്ഷദ്വീപ്

കേരളത്തില്‍ ജനസംഖ്യയില്‍ മുന്നിലുള്ള ജില്ല

മലപ്പുറം

കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല

വയനാട്

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത

382

ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം

ബീഹാര്‍

ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം

അരുണാചല്‍ പ്രദേശ്

കേരളത്തിലെ ജനസാന്ദ്രത

859

കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല

തിരുവനന്തപുരം

ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല

ഇടുക്കി

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം

മൊണാക്കോ

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള നഗരം

മനില


കാനേഷു മാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?

പേർഷ്യൻ


ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ്?

ജോണ് ഗ്രാന്റ്

നൂറു കോടി ജനസംഖ്യയിലെതിയ ആദ്യ ഭൂഖണ്ഡം?

ഏഷ്യ

സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം?

ബീഹാർ

കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല?

തിരുവനതപുരം

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസെസ് ആണ്  2011-ൽ നടന്നതു?

ഏഴാമത്തെ

ഇന്ത്യയിൽ ആദ്യമായി സെൻസെസ് നടന്നത്?

1872ൽ

ജനസംഖ്യയിൽ ഒന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?

ചൈന

ജനസംഖ്യയിൽ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?

അമേരിക്ക

ഇന്ത്യയിൽ ഏറ്റവും സാക്ഷരത   ശതമാനം കൂടിയ ജില്ല?

സെര്ചിപ്പ്   (മിസോറം)

പുരുഷന്മാരേക്കാൾ  സ്ത്രീകളുള്ള ഏക  കേന്ദ്ര ഭരണ പ്രദേശം?

പുതുശേരി

ഇന്ത്യയിലെ ജനസംഖ്യ?

121 കോടി

പുരുഷന്മാരേക്കാൾ  സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം?

കേരളം

സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

ബീഹാർ

സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ  പ്രദേശം ?

ദാദ്ര  നഗർ ഹവേലി

കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല?

പാലക്കാട്

സ്ത്രീ പുരുഷാനുപാതതിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല?

കണ്ണൂർ

സാക്ഷരത കൂടിയ ഇന്ത്യൻ സംസ്ഥാനം?

കേരളം

കേരളത്തില സ്ത്രീ-പുരുഷ  അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി


ജനസംഖ്യ 500 കോടിയിൽ  എത്തിയ വർഷം

-1987

2. ഏത് ഭാഷയിൽനിന്നാണ് കാനേഷുമാരി എന്ന പദം ഉൽഭവിച്ചത് ?

പേർഷ്യൻ

ഏതൊക്കെ പദങ്ങൾ കൂടിച്ചേർന്നതാണ് കാനേഷുമാരി എന്ന പദം ?


ഖാനേം, ഷൊവാരെ


ജനസംഖ്യയെക്കുറിച്ചുള്ള പഠനം

 -ഡെമോഗ്രാഫി

ഇതിൽ ഏത് പദമാണ് ജനങ്ങളെ സൂചിപ്പിക്കുന്നത് ?

-ഡെമോ

ഡെമോഗ്രാഫി എന്ന പദത്തിൽ ഗ്രാഫി എന്ന പദത്തിന്റെ അർത്ഥം എന്ത് ?

വരയ്ക്കുക


ഇന്ത്യയിൽ അവസാനം നടന്ന ജനസംഘ്യാ കണക്കെടുപ്പ് എപ്പോൾ ആയിരുന്നു ?

2011


ലോകത്തെ ആകെ ഭൂ വിസ്‌തൃതിയുടെ എത്ര ശതമാണമാണ് ഇന്ത്യയുടെ വിസ്തൃതി ?

2. 42

എന്നുമുതലാണ്  യൂ. എൻ ജൂലൈ 11 ലോക ജനസംഘ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ?

 1989


ലോക ജനസംഖ്യയുടെ നിരക്കിൽ ഇന്ത്യയുടെ സ്ഥാനം

 - 2


ലോകത്ത് എപ്പോൾ എവിടെയാണ് ആദ്യത്തെ സെൻസസ് നടന്നത് ?

1790 അമേരിക്ക


ഇന്ത്യയിൽ എപ്പോഴാണ് ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത് ?

1881


ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റേതാണ് ?
ഇന്ത്യ

DOWNLOAD PDF : CLICK HERE TO DOWNLOAD 
കൂടുതൽ ചോദ്യോത്തരങ്ങൾ നോക്കാം :

Post a Comment

0 Comments

Top Post Ad

Below Post Ad