ചതിച്ചല്ലോ ആശാനെ!! ബൈക്കുകളുടെ വില കുത്തനെകൂട്ടി കമ്പനികൾ : പുതിയ വിലകേട്ട് ഞെട്ടി റൈഡേഴ്‌സ്

പുതിയ ബൈക്കുകൾ വാങ്ങാൻ ഇരിക്കുന്നവർക്ക് എട്ടിന്റെ പണിയാണ് ബൈക്ക് കമ്പനികൾ നൽകിയിരിക്കുന്നത്. നിലവിലുള്ള വിലയേക്കാൾ കുത്തനെ കൂട്ടിയിരിക്കുകയാണ് അവർ. ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ബൈക്കുകൾക്കാണ് കമ്പനികൾ വിലകൂട്ടിയിരുക്കുന്നത്. ബജാജ്, യമഹ, കെടിഎം തുടങ്ങി എല്ലാ കമ്പനികളും തങ്ങളുടെ വണ്ടികളുടെ വിലകൂട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആറ്റുനോറ്റിരുന്ന് ബൈക്കെടുക്കാൻ നിന്നവർ ഇപ്പൊ പെട്ടിരിക്കുകയാണ്.

ഇപ്പോഴത്തെ ബൈക്കുകളുടെ വില നോക്കാം  

ബജാജിന്റെ ബൈക്കുകൾ, ഇപ്പോഴത്തെ Ex. ഷോറൂം വില ( ON Road Price ഇതിലും കൂടുതൽ ആയിരിക്കും ).

BAJAJ Bikes Ex Showroom Price (New) On Road Price Not Included
- Pulsar 150 Std - 1.0 lakhs

- Avenger Street 160 - 1.0 lakhs

- Pulsar 150 Twin Disc - 1.03 lakhs

- NS 160 - 1.08 lakhs

- Pulsar 180 F - 1.13 lakh

- Avenger Cruise 220 - 1.19 lakh

- Pulsar 220 fi - 1.23 lakh

- NS 200 - 1.31 lakh

- RS 200 - 1.52 lakh

- Dominar 250 - 1.66 lakh

- Dominar 400 - 1.96 lakh

TVS Bikes Ex Showroom Price (New) On Road Price Not Included
- Apache RTR 160 4V - 1.07 lakh

- Apache RTR 180 - 1.07 lakh

- Apache RTR 200 4V - 1.29 lakh

- Apache RR 310 - 2.45 lakh

HERO Bikes Ex Showroom Price (New) On Road Price Not Included

X treme 160r - 1.00 lakh

X Pulse 200 - 1.12 lakh

MAHINDRA Bikes Ex Showroom Price (New) On Road Price Not Included
Mojo 300 UT - 1.99 lakh

ROYAL ENFIELD  Bikes Ex Showroom Price (New) On Road Price Not Included
Bullet 350X KS - 1.27 lakh

Bullet 350 Std - 1.33 lakh

Bullet 350X ES - 1.42 lakh

Classic 350S - 1.61 lakh

Classic 350 - 1.69 to 1.86 lakh

Himalayan -1.91 to 1.96 lakh

Interceptor 650 - 2.66 to 2.87 lakh

Continental GT 650 - 2.82 to 3.03 lakh

JAWA Bikes Ex Showroom Price (New) On Road Price Not Included
42 - 1.74 to 1.81 lakh

Jawa - 1.81 to 1.90 lakh

Perak - 2.0 lakh

KTM Bikes Ex Showroom Price (New) On Road Price Not Included
Duke 125 - 1.44 lakh

RC 125 -1.62 lakh

Duke 200 - 1.79 lakh

RC 200 - 2.0 lakh

Duke 250 - 2.07 lakh

RC 390 - 2.56 lakh

Duke 390 - 2.60 lakh

Adventure 390 - 3.04 lakh

Duke 790 - 8.64 lakh

HUSQVARNA Bikes Ex Showroom Price (New) On Road Price Not Included
Svartpilen 250 - 1.87 lakh

Vitpilen 250 - 1.87 lakh

SUZUKI Bikes Ex Showroom Price (New) On Road Price Not Included
Gixxer 150 - 1.14 lakh

Intruder 150 - 1.31 lakh

Gixxer SF 150 - 1.31 lakh

Gixxer 250 - 1.73 lakh

Gixxer SF 250 - 1.84 lakh

V Strom 650 XT - 7.66 lakh

GSX S 750 - 7.47 lakh

GSX S 1000 - 12.25 lakh

GSX R1000 - 19.82 lakh

HONDA Bikes Ex Showroom Price (New) On Road Price Not Included
 
Unicorn - 1.00 lakh

X blade - 1.11 lakh

Hornet 2.0 - 1.31 lakh

Hness CB 350 - 1.90 lakh 

CBR 650 - 7.70 lakh

CB1000R - 14.46 lakh

Africa twin - 15.35 to 16.10 lakh

CBR 1000 RR Fireblade - 19.41 lakh

Goldwing - 27.76 lakh

YAMAHA Bikes Ex Showroom Price (New) On Road Price Not Included
FZ Fi V3 - 1.04 lakh

FZ S Fi V3 FI - 1.07 lakh

MT 15 - 1.40 lakh

R15 V3 - 1.51 to 1.53 lakh

FZ 25 - 1.55 lakh

FZ S 25 - 1.57 lakh

MT09 - 10.64 lakh

R1 - 20.39 lakh

R1 M - 28.00 lakhPost a Comment

0 Comments

Top Post Ad

Below Post Ad