ഡ്രീം ഇലവൻ ( DREAM11) എങ്ങനെ കളിക്കാം? കളിച്ചുകൊണ്ട് പണം നേടാം

how to play dream 11 app in malayalam


ഡ്രീം ഇലവൻ (Dream 11) എന്നത് സമാന്തരമായ ഒരു ഫാൻ്റസി ഗെയിം ആണ്. ക്രിക്കറ്റ്, ഫുട്‌ബോൾ, കബഡി തുടങ്ങിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സമാനമായി ടീമുകൾ തിരഞ്ഞെടുത്തുകൊണ്ട് നമുക്കും കളിക്കാവുന്നതാണ്. IPL 2020 ലെ ടൈറ്റിൽ സ്പോൺസർ ആണ് ഡ്രീം ഇലവൻ. ഐ. പി. എൽ നടക്കുന്ന ഈ മാസങ്ങളിൽ കോടികണക്കിന് പേരാണ് ഈ ഗെയിം കളിക്കുന്നത്. കഴിഞ്ഞ ദിവസം പാനൂർ സ്വദേശിയായ റാസിഖ്ന് ഒരു കോടി രൂപയാണ് ഡ്രീം 11 വഴി ലഭിച്ചത്. 49 രൂപ ബെറ്റ് ചെയ്താണ് റാസിഖ് ഡ്രീം 11 കളിച്ചത്.

IPL 2020 LIVE STREAMING APPS 100% WORKING APPS DOWNLOAD NOW

ഡ്രീം ഇലവൻ എങ്ങനെ കളിക്കും?

 ഇപ്പോൾ ഇന്ന് ഒരു ക്രിക്കറ്റ് മത്സരമുണ്ടെങ്കിൽ ഇരു ടീമുകളിലേയും താരങ്ങളിൽ ആര് നന്നായി കളിക്കാം എന്ന് ഊഹിച്ചുകൊണ്ട് നമ്മുടേതായ പതിനൊന്നംഗ ടീമുണ്ടാക്കുക. ശേഷം പല വലുപ്പത്തിലേ തുകകൾ സമ്മാനമായി വരുന്ന മത്സരങ്ങൾ ഉണ്ടായിരിക്കും10 രൂപ മുതൽ 10000 രൂപയും അതിൽ കൂടുതലും ഉപയോഗിച്ച് കളിക്കാവുന്ന ഈ മത്സരങ്ങളിൽ നമ്മുടെ കയ്യിലുള്ള പണം ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമല്ല, കാരണം പ്ലേസ്റ്റോറിയിൽ പണം വിജയിക്കുന്ന ഗെയിംസ്/ആപ്പ്സ്കൾക്ക് അവർ സ്റ്റോറിൽ അപ്‌ലോഡ് ചെയ്യില്ല. www.dream11.com എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെ Dream 11 ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതുപയോഗിക്കുന്ന ആളുടെ റെഫറൻസ് വഴിയാണ് നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതെങ്കിൽ 100 രൂപ നമുക്ക് വെൽക്കം ഗിഫ്റ്റ് ആയി ലഭിക്കുന്നു. തുടർന്ന് ഈ പണമുപയോഗിച്ച് നമുക്ക് പല മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. 

IPL ലൈവായി നിങ്ങളുടെ മൊബൈലിൽ കാണാം 4 ബെസ്റ്റ് ആപ്പുകൾ ഇതാ...

എങ്ങനെ പൈസ വച്ച് കളിക്കാം? എങ്ങനെ പണം പിൻവലിക്കാം?


• നമ്മൾ ചേർന്ന് കഴിഞ്ഞാൽ പണംകയറുന്ന ഒരു വാലറ്റ് ഉണ്ടായിരിക്കും. ഇതിലേക്കാണ് നമ്മൾ കളിച്ചു ലഭിക്കുന്ന പണം കയറുക.


• നമ്മുടെ ഈമെയിൽ, മൊബൈൽ നമ്പർ, ബാങ്ക് അനുബന്ധ വിവരങ്ങളും നൽകി വെരിഫൈ ചെയ്താൽ നമുക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പിൻവലിക്കാം.


• കുറഞ്ഞത് 200 രൂപ മുതൽ 20000 രൂപ വരെ ഒരു ദിവസം പിൻവലിക്കാം.


എന്താണ് ഡ്രീം ഇലവന്റെ സ്റ്റാറ്റർജി?

നിങ്ങൾ സ്പോർട്സുമായി കൂടുതൽ കാര്യങ്ങൾ അറിയാമെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഡ്രീം 11 വിജയിക്കാം. നിരവധി യൂട്യൂബ് വീഡിയോകൾ ഇതിനായി ലഭ്യമാണ് , നടക്കുന്ന മത്സരങ്ങളെ പ്രവചിച്ചും അതിനെ കുറിച്ച് കൂടുതൽ മനസിലാക്കിയാൽ നിങ്ങൾക്ക് നല്ല രീതിയിൽ പൈസ ലഭിക്കും.

ഡൗൺലോഡ് DREAM11 APP: CLICK HERE 


Post a Comment

0 Comments

Top Post Ad

Below Post Ad