കേരള സഹകരണബാങ്കിൽ വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം, ഉയർന്ന ശമ്പളം ഇപ്പോൾ അപേക്ഷിക്കാം

ഒരു ലക്ഷത്തിലധികം വരുന്ന PSC Previous/Repeated/Selected Questions And Answers സൗജന്യമായി ഡൌൺലോഡ് ചെയ്യാം. 
കേരള സംസ്ഥാന സഹകരണ ബാങ്കുകളിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (വിജ്ഞാപനം 3/2020, 4/2020, 5/2020, 6/2020). അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,ഡാറ്റ എൻട്രി ഓപ്പറേറ്റർ ,ടൈപ്പിസ്റ്റ് എന്നിവയാണ് തസ്തികകൾ. വിശദവിവരങ്ങൾ താഴെ നൽകുന്നു.താഴെ പറയുന്ന സഹകരണ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

For Daily PSC MOCK TEST 
CLICK HERE

കാറ്റഗറി : 3 / 2020
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അ ക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ – 7

ELIGIBILITY IN EDUCATION : എല്ലാ വിഷയത്തിലും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും (കേരളം സംസ്ഥാന സഹകരണ യൂണിയനെന്റെ H D C അല്ലെങ്കിൽ H D C & B M അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ് H D C അല്ലെങ്കിൽ H D C M സബോർഡിനേറ്റ് പേർസണൽ കോ-ഓപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നും B S C / M S C (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ചികമായിട്ടുള്ളതുമായാ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബിരുദം.

കാറ്റഗറി :4 / 2020
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 6

വിദ്യാഭ്യാസ യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ടെക് മറ്റു അനുബന്ധ കോഴ്‌സുകൾ, മൂന്നുവർഷ പ്രവർത്തി പരിചയം.

കാറ്റഗറി :5 / 2020
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 12


വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഗവഃ അംഗീകൃത ബിരുദതോടൊപ്പം ഗവഃ അംഗീകൃത ഡാറ്റ എൻട്രി സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ പ്രവർത്തി പരിചയം.


കാറ്റഗറി :6 / 2020
ടൈപ്പിസ്റ്റ് : 2


വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ സി അഥവാ തത്തുല്യ യോഗ്യത. കെ.ജി.ടി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ് റൈറ്റിങ് ലോവർ.


നിയമന രീതി


നേരിട്ടുള്ള നിയമനം പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഖംങ്ങൾ
തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം


പ്രായം : 18 മുതൽ 40 വരെ


അപേക്ഷ ഫീസ് : പൊതുവിഭാഗത്തിന് 150 രൂപയും, പട്ടിക ജാതി പട്ടിക വിഭാഗത്തിന് 50 രൂപയും അപേക്ഷ ഫീസ് നൽകണം. ഫീ ചലാൻ വഴി അടക്കണം. സഹകരണ ബാങ്കിലോ ഫെഡറൽ ബാങ്കിലോ അടക്കാവുന്നതാണ്.


അപേക്ഷ നൽകേണ്ട വിധം: യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ നൽകണം. ഒന്നിലധികം ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 28-10-2020 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കുമുമ്പായി സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കേണ്ടതാണ്.

താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോമുകൾ, ചലാൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തു പ്രിന്റ് ചെയ്ത്, ഫീ അടച്ച് ശേഷം ഫോം ഫിൽ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക. ശ്രദ്ധിക്കുക അപേക്ഷ 28-10-2020 ഉള്ളിൽ അവിടെ എത്തിയിരിക്കണം. 

DOWNLOAD OFFICIAL NOTIFICATION, APPLICATION FORMS, CHALAN FEE FORM AND EXPERIENCE CERTIFICATE FROM BELOW

ഔദ്യോഗിക വിജ്ഞാപനം/button



ചലാൻ/button
ചലാൻ/button


അയക്കേണ്ട വിലാസം 

കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്,
ഓവർബ്രിഡ്ജ്,
തിരുവനന്തപുരം 695 001

Post a Comment

0 Comments

Top Post Ad

Below Post Ad