Joining with one-month-old baby after cancel six months of maternity leave to participate in Corona prevention activities; IPS officer as an example

വിശാഖപട്ടണം: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യം പോരാടുമ്പോള്‍ മുന്‍നിരയില്‍ തന്നെ  ഉണ്ടാകണമെന്ന് ഉറച്ച്
ആറു മാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈകുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയിലെ ഒരു ഐ പി എസ് ഉദ്യോഗസ്ഥ.
ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ  കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രീജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. 2013 ബാച്ചുകാരാണ് ശ്രീജന.
കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നും ശ്രീജന പറയുന്നു. കുഞ്ഞിനെ പാലൂട്ടുന്നതിനും അമ്മയുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമാണ് കുഞ്ഞിനെയും ഒപ്പം കൂട്ടുന്നതെന്നും ശ്രീജന പറഞ്ഞു. വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പം ഉള്ളതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം അഭിന്ദന പ്രവാഹമാണ്.

Visakhapatnam: Country must fight to prevent coronavirus outbreak

 An IPS officer in Andhra Pradesh has left her maternity leave for six months and worked with a baby girl.

 Sreejana Gummella, who is serving as the Commissioner of the Greater Visakhapatnam Municipal Corporation, has left the corporation and is back for coronation prevention.  Sreejana is a 2013 batch.
 Sreejana says the baby's safety has been ensured and all the precautions have been taken.  Sreejana said the baby is being brought together to nurture the baby and ensure the mother's presence.  She added that the baby was with her in a safe environment.  Coronation is a congratulatory stream for IPS officers who have come forward to defend themselves, including on social media.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad