അടച്ചുപൂട്ടല്‍ ലംഘനം ; സംസ്ഥാനത്ത് ഇന്ന് 2182 കേസുകള്‍ ; 2012 അറസ്റ്റ് ; പിടിച്ചെടുത്തത് 1532 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2182 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2012 പേരാണ്. 1532 വാഹനങ്ങളും പിടിച്ചെടുത്തു.



ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 74, 73, 56
തിരുവനന്തപുരം റൂറല്‍ – 199, 207, 151
കൊല്ലം സിറ്റി – 305, 306, 264
കൊല്ലം റൂറല്‍ – 297, 298, 282
പത്തനംതിട്ട – 194, 194, 171
ആലപ്പുഴ- 112, 145, 72
കോട്ടയം – 63, 71, 13
ഇടുക്കി – 193, 37, 17
എറണാകുളം സിറ്റി – 44, 45, 27
എറണാകുളം റൂറല്‍ – 88, 76, 54
തൃശൂര്‍ സിറ്റി – 88, 136, 47
തൃശൂര്‍ റൂറല്‍ – 92, 102, 64
പാലക്കാട് – 78, 87, 68
മലപ്പുറം – 44, 49, 35
കോഴിക്കോട് സിറ്റി – 72, 0, 70
കോഴിക്കോട് റൂറല്‍ – 51, 62, 28
വയനാട് – 81, 17, 55
കണ്ണൂര്‍ – 98, 98, 50
കാസര്‍ഗോഡ് – 9, 9, 8

Tags

Post a Comment

0 Comments

Top Post Ad

Below Post Ad