അടച്ചുപൂട്ടല്‍ ലംഘനം ; സംസ്ഥാനത്ത് ഇന്ന് 2499 കേസുകള്‍ ; 2343 അറസ്റ്റ് ; പിടിച്ചെടുത്തത് 1842 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2499 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2343 പേരാണ്. 1842 വാഹനങ്ങളും പിടിച്ചെടുത്തു.



ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 120, 106, 102
തിരുവനന്തപുരം റൂറല്‍ – 271, 277, 185
കൊല്ലം സിറ്റി – 269, 273, 232
കൊല്ലം റൂറല്‍ – 319, 322, 302
പത്തനംതിട്ട – 176, 176, 147
ആലപ്പുഴ- 111, 121, 30
കോട്ടയം – 146, 153, 41
ഇടുക്കി – 65, 16, 13
എറണാകുളം സിറ്റി – 46, 71, 36
എറണാകുളം റൂറല്‍ – 137, 115, 92
തൃശൂര്‍ സിറ്റി – 144, 157, 112
തൃശൂര്‍ റൂറല്‍ – 163, 171, 120
പാലക്കാട് – 45, 46, 40
മലപ്പുറം – 67, 97, 57
കോഴിക്കോട് സിറ്റി – 125, 0, 123
കോഴിക്കോട് റൂറല്‍ – 50, 63, 41
വയനാട് – 85, 24, 60
കണ്ണൂര്‍ – 140, 140, 99
കാസര്‍ഗോഡ് – 20, 15, 10
Tags

Post a Comment

0 Comments

Top Post Ad

Below Post Ad