സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര്‍ക്ക് സമ്പര്‍ക്കം വഴി


തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു പേർ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് പടർന്നത്.

കണ്ണൂർ 7
കാസറഗോഡ് - 2 
കോഴിക്കോട് -1

ഇന്ന് 19 പേര് കേരളത്തിൽ രോഗവിമുക്തരായി 

മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം തത്സമയം ഇവിടെ കാണൂ 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad