രാക്ഷസൻ -2 ? വിഷ്ണു വിശാലിന്റെ അടുത്ത ത്രില്ലർ ടൈറ്റിൽടീസർ കാണാം


തമിഴിലെ സൂപ്പർഹിറ്റ്‌ ത്രില്ലർ ചിത്രമായിരുന്നു 2018 ൽ പുറത്തിറങ്ങിയ രാക്ഷസൻ. വിഷ്ണു വിശാൽ നായകനായ ചിത്രം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ഇപ്പോൾ അടുത്ത ത്രില്ലർ ചിത്രവുമായി വന്നിരിക്കുകയാണ് താരം  ' മോഹൻദാസ് ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.  മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം വിഷ്ണു വിശാൽ തന്നെ യാണ് പ്രൊഡ്യൂസ് ചെയ്യുന്നത്.  ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കാണാം 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad