കൊറോണ കേസുകളിൽ ഒന്നാമതായിരുന്ന കേരളം : ഇന്ന് മറ്റു സംസ്ഥാനങ്ങൾക്ക് മോഡൽ വീഡിയോതുടക്കത്തിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്തത്  കേരളത്തിൽ ആയിരുന്നു. ഒന്നാമതായിരുന്ന കേരളം ഇന്ന് പത്തിന് താഴെയാണ്.  ഗവണ്മെന്റ്, ആതുരാലയം, മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നത് കൊണ്ടും എല്ലാവരുടെയും ഒത്തൊരുമകൊണ്ടും ഗവണ്മെന്റ്ന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ് കൊറോണ എന്ന മഹാമാരിയേ തടുക്കാൻ കേരളത്തിന്‌ സാധിച്ചത്. ഇന്ന് മറ്റു സംസ്ഥാനങ്ങൾക്ക് കേരളം മോഡൽ ആണ്. കേന്ദ്രഗവണ്മെന്റും മീഡിയകളും കേരളത്തെ ഏറെ പ്രശംസിക്കുന്നു. Post a Comment

0 Comments

Top Post Ad

Below Post Ad