അധികം ആരും അറിയാത്ത ഇന്ത്യയുടെ ന്യൂക്ലിയർ കുതിപ്പ് ! ടി പി സെൻകുമാർ എഴുതുന്നു.

പ്രധാനമന്ത്രി  ആവേണ്ട  ആൾ  ആ സ്ഥാനത്തെത്തിയാൽ  ഇങ്ങനെ  നാട്  നന്നാവും, ശക്തമാകും.



അധികം ആരും അറിയാത്ത ഇന്ത്യയുടെ ന്യൂക്ലിയർ കുതിപ്പ് ! 

എല്ലാ വികസിത രാജ്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ് ചിലവ് കുറഞ്ഞ വൈദ്യുതി. അതിന്  എല്ലാവരും ആശ്രയിക്കുന്നത് ആണവ നിലയങ്ങളെ !! ഇന്ത്യയുടെ ആണവ മോഹങ്ങൾക്ക് ചിറക് വയ്ക്കുന്നത് വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആണ്..ആദ്യമായി 50 വർഷം മുൻപിൽ കണ്ടുള്ള ആണവ നയം രൂപികരിച്ചത് വാജ്‌പേയി ആണ്..   ഇന്ത്യയിൽ സുലഭമായ തോറിയം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെ സമ്പുഷ്ടമാക്കുന്ന രീതി ഇന്ത്യൻ ആണവസ്വപ്നത്തിനു വളമായി. എന്നാൽ പിന്നീട് വന്ന UPA 1- 2 ന്റെ പത്തു വർഷം വാജ്‌പേയിയുടെ സ്വപ്നത്തിനു മങ്ങൽ വീഴ്ത്തി. വാജ്‌പേയി അധികാരത്തിൽ വരുമ്പോൾ വെറും 2000 MW മാത്രം ആയിരിന്നു ഇന്ത്യയുടെ ആണവ നിലയത്തിൽ നിന്നുള്ള ഉത്പാദനം.






പിന്നീട് ഇന്ത്യൻ ആണവ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത്, 2032 ൽ 63000 MW ആണവ വൈദ്യുതി എന്ന സ്വപ്ന പദ്ധതിക്ക് 2014 ൽ അംഗീകാരം കൊടുത്തതോടെ ആണ്. മോഡി പ്രധാനമന്ത്രി ആയതോടെ ഇന്ത്യ ആണവ നയം മാറ്റി. UPA പരിണത്ത് വെച്ച തോറിയാം technology  മോഡിജി പൊടി തട്ടി എടുത്തു. അതോടെ ഭീഷണിയും ആയി നടന്നിരുന്ന വൻ ശക്തികൾ അപകടം മണത്തു. ഇന്ത്യ സ്വന്തമായി റിയാക്റ്റർ ഉണ്ടാക്കാൻ പോകുന്നു. ഇന്ധനം ഇൻഡ്യയിൽ സുലഭമായ തോറിയം. "യുറേനിയം" ഖുദാ ഗവ!! 2014 മുതൽ ഇന്ത്യയിലേക്ക് വൻശക്തി നേതാക്കളുടെ മാർച്ച് പാസ്റ്റ് ആയിരിന്നു, അത്‌ വരെ തിരിഞ്ഞു നോക്കാതിരുന്ന അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, എന്തിനു പറയുന്നു ജപ്പാൻ പ്രധാനമന്ത്രി വരെ ഇൻഡ്യയിൽ എത്തി. എല്ലാവർക്കും ഒറ്റ ആവശ്യം, കഞ്ഞിയിൽ പാറ്റ ഇടരുത്, റിയാക്റ്റർ ഞമ്മ വീട്ടിൽ എത്തിച്ചു തരാം. പെട്ടന്ന് ഉള്ള വർച്ചയ്ക്ക് മോഡി അത്‌ ആയുധം ആക്കി. പിന്നീട് കണ്ടത് ന്യൂക്ലിയർ പദ്ധതി കളുടെ ഒരു പെരുന്നാൾ ആയിരിന്നു. 1947 മുതൽ 2014 വരെ ആകെ 20 റിയാക്റ്റർ മാത്രം ഉണ്ടായിരുന്ന ഇൻഡ്യയിൽ മോഡിജി ആദ്യ ഘട്ടം ആയി അംഗീകാരം കൊടുത്തത് 41 പുതിയ റിയാക്ടറുകൾക്ക്, ആണവ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക എതിർപ്പുകൾ ഒഴിവാക്കാൻ ചെയ്ത മാർഗം നിലവിൽ ഉള്ള നിലയങ്ങളുടെ കപ്പാസിറ്റി 6 ഉം 8 ഉം ഇരട്ടി ആയി വർധിപ്പിക്കുക എന്നത്. 2000 MW കപ്പാസിറ്റി ഉണ്ടായിരുന്ന കൂടംകുളം ആണവനിലയത്തിന്റെ ഇന്നത്തെ പൂർണ്ണ ഡിസൈൻ കപ്പാസിറ്റി 8000 MW.

2024ൽ ഇൻഡ്യയുടെ ആണവ വൈദ്യുതി ഉത്പാദനം 23000 MW ആയി ഉയരും. 2014ൽ 4000 MW എന്ന നിലയിൽ നിന്നാണ് ഈ മാറ്റം. ആസിയാൻ രാജ്യങ്ങൾക് വൈദ്യുതി വില്ക്കുവാൻ ഉള്ള ആസിയാൻ കരാറുകളുടെ ഭാഗം ആയുള്ള കേബിൾ ജോലികൾ ഇന്ന് വലിയ തോതിൽ പുരോഗമിക്കുന്നു. 

( മലയാളം "മതേതര" ചാനലുകൾ റിപ്പോർട്ട് ചെയ്യാത്ത ഇത്തരം വാർത്തകൾ ആളുകളിൽ എത്തിക്കണം എന്നു തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്. ഇന്ത്യ ചൈനയ്ക്ക് ബദൽ ആകാൻ പറ്റില്ല, അതിന്
 വൈദ്യുതി അടക്കം ഉള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഇന്ത്യക്ക് ഒരിക്കലും ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു ചില കാക്കാന്മാർ ഇന്നലെ എന്റെ പോസ്റ്റിനു അടിയിൽ വന്നു. : അടുത്ത രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തിന്റെ കടം എത്ര വർദ്ധിപ്പിക്കാം എന്നു ആലോചിക്കുന്ന ഐസക്കിന്റെ വിശ്വവിഖ്യാതം എന്നു മലയാളം മാധ്യമങ്ങൾ മാത്രം പറയുന്നതും ആയ "കേരള മോഡൽ" അല്ല മോഡിജിയുടെ "ഭാരത മോഡൽ". അത് കളി വേറെ ലെവൽ ആണ്).



Tags

Post a Comment

0 Comments

Top Post Ad

Below Post Ad