ലോക്ക്ഡൗൺ നീട്ടണമെന്ന് കെ‌ജ്‌രിവാൾ ; പിന്തുണച്ച് അമരീന്ദർ സിംഗും ഉദ്ധവ് താക്കറേയും ; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം തുടരുന്നു

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ലോക്ക് ഡൗൺ തുടരണം എന്നാവശ്യപ്പെട്ടതായാണ് സൂചന.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ , പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് , മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad