പോലിസ് രോഗിയുടെ വാഹനം തടഞ്ഞു : കിലോമീറ്ററോളം രോഗിയായ അച്ഛനെ ചുമലിലേറ്റി മകൻ നടന്നുകൊല്ലം : കൊല്ലം പുനലൂരിൽ രോഗിയുടെ വാഹനം പോലീസ് തടഞ്ഞു കിലോമീറ്റർഓളം രോഗിയായ അച്ഛനെ ചുമലിൽ താങ്ങി നടന്ന് മകൻ മറ്റൊരു വാഹനത്തിൽ എത്തിച്ചു. എന്നാൽ വ്യക്തമായ രേഖകൾ ഇല്ലാതെയാണ് ഇവർ വാഹനത്തിൽ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ കാണാം 

Post a Comment

0 Comments

Top Post Ad

Below Post Ad