Lock Down violation; 2464 cases in state today 2120 arrest; 1939 vehicles seized

തിരുവനന്തപുരം : നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2120 പേരാണ്. 1939 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 84, 71, 66
തിരുവനന്തപുരം റൂറല്‍ – 412, 417, 324
കൊല്ലം സിറ്റി – 245, 245, 211
കൊല്ലം റൂറല്‍ – 177, 178, 171
പത്തനംതിട്ട – 281, 285, 232
ആലപ്പുഴ- 71, 76, 55
കോട്ടയം – 23, 26, 04
ഇടുക്കി – 52, 32, 19
എറണാകുളം സിറ്റി – 123, 158, 123
എറണാകുളം റൂറല്‍ – 140, 114, 61
തൃശൂര്‍ സിറ്റി – 77, 88, 47
തൃശൂര്‍ റൂറല്‍ – 170, 0, 152
പാലക്കാട് – 72, 80, 60
മലപ്പുറം – 79, 120, 64
കോഴിക്കോട് സിറ്റി – 118, 0, 110
കോഴിക്കോട് റൂറല്‍ – 91, 15, 50
വയനാട് – 43, 03, 41
കണ്ണൂര്‍ – 192, 193, 138
കാസര്‍ഗോഡ് – 14, 19, 11

Post a Comment

0 Comments

Top Post Ad

Below Post Ad