ലോക്ക് ഡൗൺ ലംഘനം ; സംസ്ഥാനത്ത് ഇന്ന് 2581 കേസുകള്‍ ; 2525 അറസ്റ്റ് ; പിടിച്ചെടുത്തത് 1916 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 45, 38, 37
തിരുവനന്തപുരം റൂറല്‍ – 447, 456, 303
കൊല്ലം സിറ്റി – 281, 285, 239
കൊല്ലം റൂറല്‍ – 261, 265, 242
പത്തനംതിട്ട – 225, 229, 204
ആലപ്പുഴ- 85, 85, 35
കോട്ടയം – 71, 72, 22
ഇടുക്കി – 91, 44, 15
എറണാകുളം സിറ്റി – 69, 78, 45
എറണാകുളം റൂറല്‍ – 64, 08, 48
തൃശൂര്‍ സിറ്റി – 134, 176, 84
തൃശൂര്‍ റൂറല്‍ – 168, 168, 122
പാലക്കാട് – 33, 35, 30
മലപ്പുറം – 64, 108, 49
കോഴിക്കോട് സിറ്റി – 95, 92, 92
കോഴിക്കോട് റൂറല്‍ – 64, 80, 48
വയനാട് – 98, 29, 56
കണ്ണൂര്‍ – 245, 251, 235
കാസര്‍ഗോഡ് – 41, 26, 10

Post a Comment

0 Comments

Top Post Ad

Below Post Ad