ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍; 2256 അറസ്റ്റ്; പിടിച്ചെടുത്തത് 1640 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2271 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2256 പേരാണ്. 1640 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 63, 59, 39
തിരുവനന്തപുരം റൂറല്‍ – 384, 383, 277
കൊല്ലം സിറ്റി – 236, 236, 203
കൊല്ലം റൂറല്‍ – 218, 220, 211
പത്തനംതിട്ട – 228, 228, 193
ആലപ്പുഴ- 54, 63, 32
കോട്ടയം – 36, 60, 7
ഇടുക്കി – 122, 52, 25
എറണാകുളം സിറ്റി – 71, 81, 57
എറണാകുളം റൂറല്‍ – 153, 116, 78
തൃശൂര്‍ സിറ്റി – 106, 135, 82
തൃശൂര്‍ റൂറല്‍ – 108, 125, 76
പാലക്കാട് – 76, 104, 59
മലപ്പുറം – 66, 109, 51
കോഴിക്കോട് സിറ്റി – 75, 75, 71
കോഴിക്കോട് റൂറല്‍ – 60, 65, 28
വയനാട് – 70, 11, 53
കണ്ണൂര്‍ – 126, 126, 92
കാസര്‍ഗോഡ് – 19, 8, 6

Post a Comment

0 Comments

Top Post Ad

Below Post Ad