Pak Prime Minister Imran Khan on Quarantine പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ക്വാറന്റൈനില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്വാറന്റൈനിലെന്ന് റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇമ്രാന്‍ നിരീക്ഷണത്തില്‍ പോയത്. ഇദ്ദേഹത്തെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കി.
ഷൗക്കത്ത് ഖാനൂം മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലെ വിദഗ്ധരാണ് ഇമ്രാന്‍ഖാന്റെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തത്. പരിശോധനാ ഫലത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് കാത്തിരിക്കുകയാണെന്ന് പാകിസ്താന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ ഈദിയുമായി ഇമ്രാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 മില്ല്യണ്‍ രൂപയുടെ ചെക്ക് കൈമാറി വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫൈസല്‍ ഈദിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്.


Islamabad: Pakistan Prime Minister Imran Khan has reportedly quartered.  Imran went on probation after it was discovered that Corona had been working with a confirmed man.  He was sent for corona quarantine.

 Experts from the Shaukat Khanum Memorial Cancer Hospital have taken a sample of Imran Khan's shark.  Pakistani media reported that the Prime Minister's Office is waiting for the verification results.

 Imran met with Faisal Eidi, chairman of the Eidi Foundation.  He was diagnosed with coronavirus.  Faisal Eidi had the symptoms after returning home with a check for Rs 10 million to the Prime Minister's Corona Relief Fund.

Post a Comment

0 Comments

Top Post Ad

Below Post Ad