'സാനിറ്റൈസര്‍'- കൊറോണക്കാലത്ത് പിറന്ന കുഞ്ഞിന് പേരു നല്‍കി മാതാപിതാക്കള്‍

ലഖ്നൗ: 'കോവിഡ്, ലോക്ക്ഡൗൺ, കൊറോണ' എന്നിങ്ങനെ കോവിഡ് 19കാലത്തു പിറക്കുന്ന കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ വ്യത്യസ്തമായ പേരു നൽകുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തുന്നുണ്ട്.


ഞായറാഴ്ച ഉത്തർ പ്രദേശിലെ സഹരാൺപുറിൽ സ്വകാര്യ ആശുപത്രിയിൽ പിറന്ന കുഞ്ഞിന്റെ മാതാപിതാക്കളും ഈ 'ട്രെൻഡ്' പിന്തുടർന്നു. മകന് പേരിട്ടു- സാനിറ്റൈസർ.

വിജയ് വിഹാർ സ്വദേശിയായ ഓംവീർ സിങും ഭാര്യ മോണിക്കയുമാണ് മകന് വ്യത്യസ്തമായ പേര് നൽകിയത്. സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നൽകിയതെന്ന് ഓംവീർ സിങ് പറഞ്ഞു.

കുഞ്ഞ് ജനിച്ചയുടൻ അദ്ദേഹം കുട്ടിക്ക് സാനിറ്റൈസർ എന്ന് പേരിടുമെന്ന് പറഞ്ഞു. അതുകേട്ട് ആശുപത്രിയിലെ ജീവനക്കാർ ചിരിച്ചുവെന്നും എന്നാൽ ഈ പേരിട്ടതിൽ ഞങ്ങൾ സംതൃപ്തരാണെന്നും മാതാവ് മോണിക്ക കൂട്ടിച്ചേർക്കുന്നു.


നേരത്തെ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതകർഫ്യൂ ദിനത്തിൽ ജനിച്ച് പെൺകുഞ്ഞിന് കൊറോണ എന്ന് പേര് നൽകിയ ദമ്പതികളെക്കുറിച്ചും ദേവ്രിയ ജില്ലയിൽ ജനിച്ച ആൺകുട്ടിക്ക് ലോക്ക് ഡൗൺ എന്നും റാംപുരിൽ ജനിച്ച കുട്ടിക്ക് കോവിഡ് എന്നും പേര് നൽകിയ ദമ്പതികളുടെ വാർത്തകൾ പുറത്തുവന്നിരുന്നു.

content highlights: After Corona, Covid and Lockdown, Baby in UP's Saharanpur Named 'Sanitizer'


LUCKNOW: News from parents across the country have been giving different names to Covid's 19-year-old babies born as Kovid, Lockdown and Corona.
 Parents of the baby who was born in a private hospital in Saharanpur, Uttar Pradesh on Sunday, followed this 'trend'.  Named after his son- sanitizer.


 Omveer Singh, who hails from Vijay Vihar and his wife, Monika, gave their son a different name.  Omveer Singh said that the sanitizer was able to defend the corona and hence the name was given to his son.


 As soon as the baby was born, he said he would name the baby sanitizer.  Mother Monica adds that the staff at the hospital have laughed at it but we are happy with the name. Earlier, there were reports of a couple who gave birth to a baby girl named Corona on the day of the Janataarfu day announced by the Prime Minister.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad