South Korea denies reports that Kim Jong Un's health is serious

സോൾ: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചു എന്നുമുള്ള വാർത്തകൾ നിഷേധിച്ച് ദക്ഷിണ കൊറിയ. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പ് നിഷേധിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോൻഹാപ്പ് വാർത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.


ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ. കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാർത്ത ദക്ഷിണ കൊറിയൻ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു.
ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങൾക്കിടയിൽ ചർച്ചയായത്.
ഒദ്യോഗികമായി ഈ വാർത്തയോട് പ്രതികരിക്കാൻ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല .

Seoul: South Korea denies reports that Kim Jong Un's health is serious and has caused brain death.  South Korean news agency Yonhap has denied reports that Kim's health is serious.  Reuters reported that Yonhap cited a government official.

 International media reports that Kim's condition continues to worsen after heart surgery.  The South Korean regional newspaper has reported that Kim is undergoing treatment for heart disease.

 Kim was absent from Grandpa's birthday party on April 15th.  The media was skeptical about Kim's illness.

 North Korea has not yet officially responded to the news.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad