കൊറോണ ; സംസ്ഥാനത്ത് ഒരു മരണം കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി. കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി.


കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുകയായിരുന്നു ആമിന.
ഇവർ അർബുദത്തിന് കൂടി ചികിത്സയിലായിരുന്നു. ദുബായി യിൽ നിന്നെത്തിയ ഇവരെ ഈ മാസം 21 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.കൊച്ചി വിമാനത്താവളം വഴി ഈ മാസം 20 നാണ് ഇവർ  എത്തിയത്.ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൊറോണ സ്ഥിതീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad