ഇന്ത്യക്കെതിരെ യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിൻ പിംഗ് നിർദേശം നൽകി..

ഇന്ത്യക്കെതിരെ യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിൻ പിംഗ് നിർദേശങ്ങൾ നൽകി.. 
എല്ലാ വിഭാഗത്തിനോടും പരിശീലനം പൂർത്തിയാക്കാനും യുദ്ധ 
സഞ്ജമായിരിക്കാനുമാണ് നിർദേശം.. 
അതിർത്തിയിൽ ഇരു സൈന്യങ്ങളും നേർക്ക് നേർ ഒരുങ്ങി തുടങ്ങി.. 1962ൽ നടന്ന ഒരുങ്ങാത്ത ഇന്ത്യയല്ല ഇന്ന്.. 
പൂരത്തിന്റെ അവസാനത്തെ കുടമാറ്റവും വെടികെട്ടും കഴിഞ്ഞ് പുരയിൽ പോയി കിടന്നുറങ്ങുന്ന നല്ല അപ്പന് പിറന്ന പിള്ളേരുടെ കൂട്ടമാണ് ഇന്നത്തെ  ഇന്ത്യ.. 
അതായത് 1962ലെ ഇന്ത്യയല്ല 2020ൽ എത്തി നിൽക്കുന്ന ഇന്ത്യ.. 
ഇങ്ങോട്ട് കൊട്ടിയാൽ പുരയിൽ കയറി കൊട്ടാൻ മിടുക്കുള്ളവരുടെ ചങ്കൂറ്റമുള്ളവരുടെ ഇന്ത്യ... 
ചൈനീസ്‌ ലിബറേഷൻ ആർമി ഒന്ന് ഭയക്കണം വെറുതെ വന്നു മാന്തി നോക്കുമ്പോൾ.. 
കാരണം കാൾ വിളിച്ചു അനുവാദം വാങ്ങാൻ നിൽക്കാതെ ഇങ്ങോട്ട് പൊട്ടിച്ചാൽ അങ്ങോട്ട്‌ കേറി പൊട്ടിക്കാൻ സർവ്വ സ്വാതന്ത്ര്യവും ഇന്ത്യൻ മിൽട്ടറിക്ക് ഇന്ന് രാജ്യം 
ഭരിക്കുന്നവർ നൽകിയിട്ടുണ്ട്.. ഇന്ത്യൻ അതിർത്തിക്ക് അടുത്തുള്ള വികസന പ്രവർത്തനങ്ങൾ ഇന്ത്യ നടത്തരുതെന്ന് ചൈനീസ് ഭീഷണി വന്നതോടെ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേദ്ര മോദി നേരിട്ട് ഇറങ്ങിയേക്കുകയാണ്.. 
ശ്രീ അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി  കൂടി കാഴ്ച നടത്തിയത് കട്ടൻ ചായ കുടിച്ചു മടങ്ങാൻ ആയിരുന്നില്ല.. ഇങ്ങോട്ട് അടിച്ചാൽ ഏതറ്റം വരെ കയറി അങ്ങോട്ട്‌ അടിക്കണം എന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായിരുന്നു.. ഇതിന്റെ ഇടയിൽ മൂക്കിലെ രോമത്തിന് പോലും നേപ്പാളിനേക്കാൾ വലുപ്പമുണ്ട്.. അവർക്കും ചെറിയ കൃമികടി... അത് പിന്നെ നേപ്പാൾ അതിർത്തിയിൽ കുറച്ച് കപ്ലങ്ങ വിതരണം ചെയ്താൽ മാറിക്കോളും.. 
അജിത് ഡോവൽ വെറുതെ ഒന്ന് നോക്കിയാൽ മാത്രം മതി നേപ്പാൾ മൊത്തമായും ട്രെയിനിൽ കയറി  ഇന്ത്യയിൽ കൂടി   ചേരും.. 
ഇന്ത്യ മഹാ സമുദ്രത്തിൽ ഡീഗോ ഗാർസിയ എന്ന അമേരിക്കൻ സൈനിക താവളം പിന്നെ ഇരുപത്തി അഞ്ച് ഏക്കർ സ്ഥലത് ഫ്രഞ്ച് നാവിക താവളം, പിന്നെ ജപ്പാൻ, റഷ്യ ,ഇസ്രായേൽ  ഇവരെല്ലാം ഇന്ത്യക്ക് കാവലായി ഇന്ത്യക്ക് ഒപ്പം നിൽക്കുമ്പോൾ ചൈനീസ് ലിബറേഷൻ ആർമിക്ക് ചൂണ്ട ഇട്ടേച്ചു തിരിച്ചു പോകേണ്ടി വരും.. 
ഈ ലോകം മുഴുവനും വ്യാപിച്ച കോവിഡ് വൈറസിന്റെ തന്തമാരെ ഒന്ന് നേരിട്ട് കാണാൻ തന്നെയാണ് ലോക രാഷ്ട്രങ്ങൾ കാത്തിരിക്കുന്നത്.. 
തോണ്ടിയാൽ വായിൽ കേറി പൊട്ടിക്കും....
ജയ് ഹിന്ദ്... ജയ് ജവാൻ 🇮🇳🇮🇳


Tags

Post a Comment

0 Comments

Top Post Ad

Below Post Ad