മാലാഖയ്ക്ക് വിട,‌ രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ചു നഴ്‌സ് മരിച്ചു

തൃശ്ശൂര്‍ : അന്തിക്കാട് ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനി ഡോണ (23) ആണ് മരിച്ചത്.
രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. രോഗിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ അജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണാമം🌹
Tags

Post a Comment

0 Comments

Top Post Ad

Below Post Ad