ഡാറ്റാ നശിപ്പിച്ചെന്ന് സ്‌പ്രിംക്ലർ

കോവിഡ് വിവര ശേഖരണത്തിന് കിട്ടിയ മുഴുവൻ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലർ.സ്പ്രിംക്ലർ ഇക്കാര്യം അറിയിച്ചത് ഹൈക്കോടതി യിൽ.വിവരങ്ങൾ നശിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.സർക്കാർ നിർദ്ദേശം നൽകിയത് മെയ്‌ 16 ന്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad